Friday, December 10, 2010
Subscribe to:
Posts (Atom)
ഏതാനും സൂപ്പര്‍സ്റ്റാറുകളുടെ കയ്യിലെ പാവയാകാന്‍ വിസമ്മതിച്ചതിന് തിലകനെന്ന നടനെതിരെ വിലക്ക് പ്രഖ്യാപിച്ച നടപടിയില്‍ പ്രതിഷേധിക്കുക... അഭിനയകലയിലെ പെരുന്തച്ചനെ വെളളിത്തിരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് ചെറുക്കുക. ഈ പോരാട്ടത്തില്‍ നിങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിക്കാം... നീതിക്കുവേണ്ടിയുളള പോരാട്ടത്തില്‍ തിലകനൊപ്പം നിന്ന് മലയാള സിനിമയെ രക്ഷിക്കാം...